weekly reported 3

26/06/2023 ഇന്ന് ലഹരി വിരുദ്ധ ദിനം ആയിരുന്നു.സ്കൂളിൽ അസംബ്ലിയും ഉണ്ടായിരുന്നു. പതിവുപോലെ തന്നെ 9 30 ന് എത്തിച്ചേർന്നു .കുട്ടികളുടെ ബുക്കുകൾ കൃത്യമായി പരിശോധനക്ക് വിധയമാക്കി. തുടർന്ന് ഇന്നത്തെ പ്രവർത്തങ്ങൾ കൃത്യമായി തന്നെ ചെയ്യിച്ചു. പ്രവർത്തങ്ങൾ നൽകി ആശയങ്ങൾ കാണിച്ചു പഠിപ്പിച്ചു.ഇന്ന് ഗണിതശാസ്ത്ര അധ്യാപിക ഇല്ലാത്തതിനാൽ ക്ലാസ്സുകൾ കൂടുതലായിരുന്നു. 8 B യിൽ രണ്ടാം പീരീഡും 8Aയിൽ നാലാം പിരീഡും ഉണ്ടായിരുന്നു. എല്ലാ പിരിവ ഡിലും ക്ലാസ്സുകൾ കൃത്യമായി തന്നെ എടുത്തു ഇന്ന് ലഹരിവിരുദ്ധ ദിനമായതിനാൽ രാവിലെ അസംബ്ലിയും ഉണ്ടായിരുന്നു. അൽപം ദൈർഘ്യം നിൽക്കുന്ന അസംബ്ലിയായിരുന്നു.എങ്കിലും ആശയവും കാര്യത്തിന്റെ ഗൗരവും കുട്ടികളെ അധികം മുഷിപ്പ് ഉണ്ടാകുന്നത് അല്ലായിരുന്നു. ഇന്ന് മൂന്നാമത്തെ പീരീഡായിരുന്നു. ഇന്ന് കോണുകളും ത്രികോണ ഭാഗവും എന്ന ഭാഗമാണ് പഠന വിധയമാക്കിയത്. അതിനായിൽ ജ്യാമിതീയ രൂപത്തിൽ ഉള്ള ചിത്രങ്ങൾ വരയ്ക്കുന്നതിനായി ഉപകരണങ്ങളും അതുപോലെ പാം പുസ്തകവും ആശയ മടങ്ങിയ പാർട്ടുകളും ക്ലാസ്സിൽ ഉപയോഗിച്ചിരുന്നു. ശേഷം 8Aയിൽ
പഠന വേളയിൽ കുട്ടികൾക്ക് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയുടെ അടിസ്ഥാനത്തിൽ ഒരു കഥാ രചന മത്സരം കൂടി നടത്തുകയും ചെയ്തു. ശേഷം ഉദക്ഷണ പദ്ധതിയിൽ അംഗത്വം നൽകുകയും തുടർന്ന് ദേശീയ ഗാനത്തോടെ സ്കൂളിനോട് വി ട പറയുകയും ചെയ്തു.
 27/6/2023 ചൊവ്വ, അധ്യാപന പരിശീലത്തിന്റെ പന്ത്രണ്ടാം ദിവസം.പതിവ് പോലെ തന്നെ 9:30 ന് എത്തിച്ചേർന്നു.കുട്ടികളുടെ ബുക്കുകൾ കൃത്യമായി പരിശോധനക്ക് വിധയമാക്കി. തുടർന്ന് ഇന്നത്തെ പ്രവർത്തങ്ങൾ കൃത്യമായി തന്നെ ചെയ്യിച്ചു. പ്രവർത്തങ്ങൾ നൽകി ആശയങ്ങൾ കാണിച്ചു പഠിപ്പിച്ചു 8 B യിൽ 8Aയിൽ ഉണ്ടായിരുന്നു. എല്ലാ പിരിവ ഡിലും ക്ലാസ്സുകൾ കൃത്യമായി തന്നെ എടുത്തു.ലഹരി വിരുദ്ധ ദിനത്തിനോട് ക്ലാസ്സിലെ ക്ലാസിലെ കുട്ടികൾക്കായി ഒരു പ്രവർത്തനം നൽകിയിരുന്നു. അതിൽ വിജയികൾ ആയത് ശിവാനിയും രജിത്തും ആയിരുന്നു. അവർക്കുള്ള സമ്മാനം ക്ലാസ്സിൽ നൽകുകയും ചെയ്തു.
30/6/2023 വെള്ളി, അധ്യാപന പരിശീലത്തിന്റെ പതിനഞ്ചാം ദിവസം.പതിവ് പോലെ തന്നെ 9:30 ന് എത്തിച്ചേർന്നു.കുട്ടികളുടെ ബുക്കുകൾ കൃത്യമായി പരിശോധനക്ക് വിധയമാക്കി. തുടർന്ന് ഇന്നത്തെ പ്രവർത്തങ്ങൾ കൃത്യമായി തന്നെ ചെയ്യിച്ചു. പ്രവർത്തങ്ങൾ നൽകി ആശയങ്ങൾ കാണിച്ചു പഠിപ്പിച്ചു . പ്രർത്ഥനയ്ക്ക് ശേഷം 8B യിൽ 8Aയിൽ, നാലാം പീരീഡിൽ ഉണ്ടായിരുന്നു. എല്ലാ പിരിവ ഡിലും ക്ലാസ്സുകൾ കൃത്യമായി തന്നെ എടുത്തു.കൂട്ടളുടെ താൽപര്യo വളർത്തുന്ന രീതിയിൽ ക്ലാസ്സ് എടുത്തു.
 01/7/2023 ശനി, അധ്യാപന പരിശീലത്തിന്റെ പതിനഞ്ചാം ദിവസം.പതിവ് പോലെ തന്നെ 9:30 ന് എത്തിച്ചേർന്നു.കുട്ടികളുടെ ബുക്കുകൾ കൃത്യമായി പരിശോധനക്ക് വിധയമാക്കി. തുടർന്ന് ഇന്നത്തെ പ്രവർത്തങ്ങൾ കൃത്യമായി തന്നെ ചെയ്യിച്ചു. പ്രവർത്തങ്ങൾ നൽകി ആശയങ്ങൾ കാണിച്ചു പഠിപ്പിച്ചു . പ്രർത്ഥനയ്ക്ക് ശേഷം 8B യിൽ 8Aയിൽ, നാലാം പീരീഡിൽ ഉണ്ടായിരുന്നു. എല്ലാ പിരിവ ഡിലും ക്ലാസ്സുകൾ കൃത്യമായി തന്നെ എടുത്തു.കൂട്ടികളുടെ താൽപര്യo വളർത്തുന്ന രീതിയിൽ ക്ലാസ്സ് എടുത്തു.പാംഭാഗത്തിന്റെ അവസാന ക്ലാസ്സ് ആയിരുന്നതിനാൽ പഴയ കാല ചോദ്യ പേപ്പറുകളുടെ പ്രവർത്തനമാണ് ക്ലാസ്സിൽ അംബിച്ചത്

Comments

Popular posts from this blog

ഇന്നലത്തെ സ്വപനം