weekly report 9

06-02 -2023 തിങ്കൾ

 അധ്യാപന പരിശീലനത്തിന്റെ 39-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു. ക്ലാസ്സിൽ കയറിയ ഉടനെ കുട്ടികളുടെ മുന്നറിവ് പരിശോധിച്ചതിനു ശേഷം കുട്ടികളെ വിഭാഗ ആവൃത്തിപ്പട്ടികയുടെ മാധ്യം കണ്ടെത്താനുള്ള വഴിയും  പ്രവർത്തനങ്ങളുമാണ് ഇന്ന് പഠനാനുഭവമാക്കിയത്.

07-02 -2023 ചൊവ്വ
 അധ്യാപന പരിശീലനത്തിന്റെ 40-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു. ക്ലാസ്സിൽ കയറിയ ഉടനെ കുട്ടികളുടെ മുന്നറിവ് പരിശോധിച്ചതിനു ശേഷം കുട്ടികളെ വിഭാഗ ആവൃത്തിപ്പട്ടികയുടെ മാധ്യം കണ്ടെത്താനുള്ള മറ്റൊരു പ്രവർത്തനമാണ് ഇന്ന്  അലംബിച്ചത്.

08-02 -2023 ബുധൻ

 അധ്യാപന പരിശീലനത്തിന്റെ 41-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു. എന്നാൽ നാലാം പീരീഡിൽ Achievement test നടത്തി. തുടർന്ന് അഞ്ചാമത്തെ പിരീഡിൽ ക്ലാസ്സിൽ കയറിയ. ക്ലാസ്സിൽ കയറിയ  ഉടനെ കുട്ടികളുടെ മുന്നറിവ് പരിശോധിച്ചതിനു ശേഷം കുട്ടികളെ വിഭാഗ ആവൃത്തിപ്പട്ടികയുടെ കൂടുതൽ മാധ്യം കണ്ടെത്താനുള്ള  പ്രവർത്തനങ്ങളാണ് ഇന്ന് പഠനാനുഭവമാക്കിയത്.

09-02 -2023 വ്യാഴം

 അധ്യാപന പരിശീലനത്തിന്റെ 42-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു. എന്നാൽ മൂന്നാമത്തെ പിരീഡ് അധികം ലഭിച്ചതിനാൽ Diagnostic test remedial teaching നടത്തി.          തുടർന്ന് അഞ്ചാമത്തെ പിരീഡിൽ ക്ലാസ്സിൽ കയറിയ ഉടനെ കുട്ടികളുടെ മുന്നറിവ് പരിശോധിച്ചതിനു ശേഷം കുട്ടികളെ വിഭാഗ ആവൃത്തിപ്പട്ടികയുടെ മാധ്യം കണ്ടെത്താനുള്ള മറ്റൊരു  പ്രവർത്തനവും കൂടി  പഠനാനുഭവമാക്കിയത്.

10-02 -2023 വെള്ളി

 അധ്യാപന പരിശീലനത്തിന്റെ 43-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു. ഇന്ന് അധ്യാപകരായ ഞങ്ങൾ നടത്തെ പെടുന്ന അസംബ്ലി ഉണ്ടായിരുന്നു. കുട്ടികളേക്കൊണ്ട് നടത്തിച്ചതിനാൽ  പ്രധമ അധ്യാപകൻ വളരെയധികം അഭിനന്തനങ്ങൾ അറിയിച്ചു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു. എന്നാൽ ഇന്ന് അധ്യാപക പരിശീലത്തിന്റെ അവസാന ദിനമായതിനാൽ കുട്ടികളും സൗഹ്യദ സംബാഷണവും, ചില മധുര പലഹാര വിതരണം കൂടി ആയപ്പോളേക്കും കുട്ടികൾക്ക് വിട്ടുപിരിയുന്നതിനുള്ള ദുഃഖവും ഒപ്പം ഞങ്ങൾക്ക്. തുടർന്ന്  H.M ന്റെ പൊതു മീറ്റിംഗിന് ശേഷം ഫോട്ടോകളും എടുത്തു സ്കൂളിനോട് ഞങ്ങൾ വിട പറഞ്ഞു.

Comments

Popular posts from this blog

ഇന്നലത്തെ സ്വപനം