weekly report 6
16-01-2023 തിങ്കൾ
അധ്യാപന പരിശീലനത്തിന്റെ 25-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ഉച്ച കഴിഞ്ഞ് PTA meeting ഉള്ളതിനാൽ ക്ലാസ്സ് രണ്ടാമത്തെ പിരീഡും മൂന്നാമത്തെ പിരീഡും ആയിരുന്നു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.
പിരീഡ് - 1
സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. ആയതിനാൽ കൂട്ടികളെ ഗ്രൂപുകളായി ഇരുത്തി. പ്രവർത്തന കാർഡുകൾ നൽകി. സജീവമായ പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വെച്ചത് . വളരെ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു. ശേഷം ഒരു പ്രവർത്തനം അടങ്ങുന്ന സ്ലൈഡ് കാണിച്ചു.
-3 , - 5 എന്നീ വലികൾ x, y എന്നിന്നിവയ്ക്ക് നൽകി | X + Y | = | x |+ | Y |. കുട്ടികളെ കൊണ്ട് തന്നെ പറയിപിക്കുകയും ചെയ്യിപ്പിച്ചു. എന്നത്തേക്കാൾ വലിയ ആവേശമായിരുന്നു ഇന്നത്തെ ക്ലാസ്സിൽ കുട്ടികൾക്ക് ഉണ്ടായിരുന്നത്. അതുമായി ബന്ധമുള്ള ഒരു പ്രവർത്തനം നൽകി ക്ലാസ്സ് മുറിയോട് വിട പറഞ്ഞു.
പിരീഡ് - 2
സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. ആയതിനാൽ കൂട്ടികളെ ഗ്രൂപുകളായി ഇരുത്തി. പ്രവർത്തന കാർഡുകൾ നൽകി. സജീവമായ പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വെച്ചത് . വളരെ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു. ശേഷം ഒരു പ്രവർത്തനം അടങ്ങുന്ന സ്ലൈഡ് കാണിച്ചു. 5 , - 5 എന്നീ വലികൾ x, y എന്നിന്നിവയ്ക്ക് നൽകി | X + Y | < | x |+ | Y |. കുട്ടികളെ കൊണ്ട് തന്നെ പറയിപിക്കുകയും ചെയ്യിപ്പിച്ചു. എന്നത്തേക്കാൾ വലിയ ആവേശമായിരുന്നു ഇന്നത്തെ ക്ലാസ്സിൽ കുട്ടികൾക്ക് ഉണ്ടായിരുന്നത്. കുട്ടികളുടെ ബുദ്ധിമുട്ടുള്ള ഭാഗം തിരിച്ചറിയുന്നതിനായി പെട്ടെന്ന് ഒരു ചെറിയ പരീക്ഷ നടത്തുകയും, കുട്ടികൾ ശ്രദ്ധാപൂർവ്വം ഉത്തരങ്ങൾ ചെയ്ത് പേപ്പർ തരികയും ചെയ്തു.ശേഷം ക്ലാസ്സിൽ നിന്നും ഇറങ്ങി.
17-01-2023 ചൊവ്വ
അധ്യാപന പരിശീലനത്തിന്റെ 26-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.
സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. ആയതിനാൽ കൂട്ടികളെ ഗ്രൂപുകളായി ഇരുത്തി. പ്രവർത്തന കാർഡുകൾ നൽകി. സജീവമായ പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വെച്ചത് . വളരെ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു. ശേഷം ഒരു പ്രവർത്തനം അടങ്ങുന്ന സ്ലൈഡ് കാണിച്ചു.
| X - 2 | + | x - 8 | = 6 ആയാൽ x ന് ശരിയാകുക വിലകൾ കണ്ടെത്തുക? ആദ്യ വേളയിൽ ആശയം കുട്ടികളെ കൊണ്ട് പറയിക്കാൻ ശ്രമിച്ചു. എന്നത്തേക്കാൾ വലിയ ആവേശമായിരുന്നു ഇന്നത്തെ ക്ലാസ്സിൽ കുട്ടികൾക്ക് ഉണ്ടായിരുന്നത്. പക്ഷെ ഇന്നത്തെ
നിരീക്ഷത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് ചോദ്യത്തോടുളള പേടി ഉണ്ടായിരുന്നു. അത്തരം സാഹചര്യങ്ങൾ കുട്ടികളിൽ നിന്നും ഇല്ലാതാക്കണം എന്നുള്ള ആഗ്രഹവും തുടർ പ്രവർത്തനങ്ങളും നൽകണം എന്ന ആഗ്രഹത്തോടെയാണ് ക്ലാസ്സിനോട് വിടപറഞ്ഞ്.
18-01-2023 ബുധൻ
അധ്യാപന പരിശീലനത്തിന്റെ 27-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.
സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. ഇന്നേ ദിവസം പുതിയ പാഠഭാഗമാണ് തുടങ്ങിയത് പാഠ ഭാഗത്തിന്റെ പേര് സ്തംഭങ്ങൾ. ശേഷം സ്തംഭങ്ങൾ എന്താണെന്നും അതിൽ സ്തoഭങ്ങളുടെ രൂപത്തിൽ നിന്നും വ്യപ്തം കണ്ടെത്തുന്ന രീതിയാണ് ആരംഭമായി പറഞ്ഞു നൽകിയത്. ശേഷം യൂടുബിൽ പേപ്പർ കൊണ്ട് സ്തംഭങ്ങൾ ഉണ്ടാക്കുന്ന രീതിയും കാണിച്ചു കൊടുത്തു. ചതുരസ്തംഭം, ത്രികോണസ്തംഭം എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.
19-01-2023 വ്യാഴം
അധ്യാപന പരിശീലനത്തിന്റെ 28-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. ഇന്നത്തെ ക്ലാസ്സിൽ കുട്ടികൾക്ക് സ്തംഭത്തന്റെ വ്യാപ്തം കണ്ടെത്താനുള്ള സമവാക്യമാണ് പാഠഭാഗമാക്കിയത്.
20-01-2023 വെള്ളി
അധ്യാപന പരിശീലനത്തിന്റെ 29-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. ഇന്നലത്തെ ക്ലാസ്സിൽ കുട്ടികൾക്ക് സ്തംഭത്തന്റെ വ്യാപ്തം കണ്ടെത്താനുള്ള സമവാക്യമാണ് പാഠഭാഗമാക്കിയത്. എന്നാൽ ഇന്ന് അതുമായി ബന്ധമുള്ള ചേ
Comments
Post a Comment