Innovative class room
കുട്ടികളുടെ പഠന സാഹചര്യം മനസ്സിലാക്കി അവരുടെ താല്പര്യം ഉൾപ്പെടുത്തുന്ന രീതിയിൽ വളരെ ലളിതവും എന്നാൽ ക്രിയാത്മകമായ രീതിയിലാണ് ഇന്നത്തെ അധ്യാപന രീതി അവതരിപ്പിച്ചത്. രണ്ട് പ്രവർത്തനങ്ങൾ അടങ്ങുന്ന കാർഡുകൾ 5 ഗ്രൂപ്പുകൾക്കായി വിതരണം നടത്തിയാണ് ഈ അധ്യാപന രീതി ക്ലാസിൽ അവലംബിച്ചത്. കുട്ടികളെ ഗ്രൂപ്പുകൾ ആക്കി തരം തിരിച്ചെത്തിയിരുന്നെങ്കിലും അവരുടെ പൂർണ്ണപങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലായിരുന്നുഈ അധ്യാപന രീതി മുന്നോട്ടുപോയത്.ഇന്നത്തെ ഈ അധ്യാപന രീതിയിൽ തികച്ചും അധ്യാപകന് വളരെ ചെറിയ പങ്കാളിത്തം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളാണ് ഇന്നത്തെ പഠന രീതിയിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം വഹിച്ചിരുന്നത്. ഇന്ന് ക്ലാസ്സിൽ അവലംബിച്ച രീതിയിലുള്ള ഏതാനും ചില മാതൃക ചിത്രങ്ങൾ താഴെ കൊടുത്തിരിക്കുന്നത്
Comments
Post a Comment