weekly report 7
23-01-2023 തിങ്കൾ
അധ്യാപന പരിശീലനത്തിന്റെ 30-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു എന്നാൽ 2 പീരീഡുകൾ അധികം ലഭിച്ചു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്.
പിരീഡ് - 1
സാധാരണ ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് ശേഷം രണ്ടാമത്തെ പീരീഡിൽ ഗണിതശാസ്ത്രത്തിനായി ലഭിച്ചു.കഴിഞ്ഞ ക്ലാസ്സിൽ സ്തംഭങ്ങൾ എന്ന പാഠ ഭാഗം തുടങ്ങിയതായിരുന്നു. തുടർന്നുള്ള ഭാഗമായ സ്തംഭത്തിന്റെ വ്യാപ്തം കണ്ടെത്തുന്ന സമവാക്യം ഈ പിരീഡിൽ അവതരിച്ചു. ശേഷം സ്തംഭത്തിന്റെ വ്യാപ്തം. അതിന്റെ അടിസ്ഥാനത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ചെയ്യിച്ചു.
പിരീഡ് - 2
സാധാരണ ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് ശേഷം നാലാമത്തെ പീരീഡിൽ ഗണിതശാസ്ത്രത്തിനായി ലഭിച്ചു .ഈ ക്ലാസിൽ സ്തംഭങ്ങളുടെ പാർശ്വതല പരപ്പളവ് കണ്ടെത്തുന്ന രീതിയാണ് പഠന വിധയമാക്കിയത്. പാർശ്വതല പരപ്പളവ് കണ്ടെത്തുന്ന രീതി നൽകിയതിനു ശേഷം ചില സ്തംഭങ്ങളുടെ പാർശ്വതല പരപ്പളവ് കണ്ടെത്തുന്ന രീതിയും ക്ലാസ്സ് മുറിയിൽ അവലംബിച്ചു.
പിരീഡ് - 3
സാധാരണ ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് ശേഷം അഞ്ചാമത്തെ പീരീഡിൽ ഗണിതശാസ്ത്രത്തിനായി ലഭിച്ചു . ഈ ക്ലാസ്സിൽ പാർശ്വതല പരപ്പളവുമായി ബന്ധപ്പെടുന്ന പ്രവർത്തനങ്ങളായി പഠന വിധയമാക്കിയത്. അതിനായി കുട്ടികളെ ഗ്രൂപ്പുകളായി തരം തിരിച്ച് ഇരുത്തി. ശേഷം പ്രവർത്തനം അടങ്ങുന്ന സ്ലൈഡ് കാണിച്ചു കൊടുക്കുകയും ചെയ്തു.
24-01-2023 ചൊവ്വ
അധ്യാപന പരിശീലനത്തിന്റെ 31-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. .ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. ഇന്നത്തെ ദിവസം കുട്ടികൾക്ക് Diagnostic test നടത്തി. ചോദ്യം പ്രെജക്ടറിൽ കാണിച്ചു കൊടുത്തു. ശേഷം നിർദ്ദേശങ്ങൾ കൃത്യമായിനൽകി ശേഷം ഉത്തരങ്ങൾ എഴുതി തുടങ്ങി കുട്ടികൾ. കുട്ടികൾക്ക് ഉണ്ടാകുന്ന സംശയഭാഗം കൃത്യമായി ശേഖരിച്ചുവെച്ചു. പേപ്പറുകൾ കൃത്യമായി വാങ്ങി ക്ലാസ്സിൽ നിന്നും ആ പീരീഡ് കഴിഞ്ഞപ്പോൾ വിട പറഞ്ഞു.
25-01-2023 ബുധൻ
അധ്യാപന പരിശീലനത്തിന്റെ 32-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു എന്നാൽ 1 പീരീഡുകൾ അധികം ലഭിച്ചു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. എന്നാൽ ഉച്ചകഴിഞ്ഞ് അവധിയായതിനാൽ രാവിലെ കിട്ടിയ പീരീഡിൽ സ്തംഭത്തിന്റെ ഉപരിതലപരപ്പളവ് കണ്ടെത്താനുള്ള സമവാക്യം രൂപീകരിച്ചു. ശേഷം വിശദീകരണം ഉൾപ്പെടുന്ന ഉദാഹരണങ്ങൾ
26-01-2023 വ്യാഴം
ഇന്ന് റിപ്പബ്ലിക്ക് ദിവസമായിരുന്നു. ആയതിനാൽ ക്ലാസ്സ് ഇല്ലായിരുന്നു ഈ ദിവസവുമായി ബന്ധപ്പെടുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ ഉണ്ടായിരുന്നു.
27-0-1-2023 വെള്ളി
അധ്യാപന പരിശീലനത്തിന്റെ 33-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു എന്നാൽ 2 പീരീഡുകൾ അധികം ലഭിച്ചു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്.
പിരീഡ് - 1
സാധാരണ ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് ശേഷം രണ്ടാമത്തെ പീരീഡിൽ ഗണിതശാസ്ത്രത്തിനായി ലഭിച്ചു.കഴിഞ്ഞ ക്ലാസ്സിൽ സ്തംഭങ്ങളുടെ ഉപരിതല പരപ്പളവ് എന്ന പാഠ ഭാഗം തുടങ്ങിയതായിരുന്നു. തുടർന്നുള്ള ഭാഗമായ സ്തംഭത്തിന്റെ ഉപരിതല പരപ്പളവ് കണ്ടെത്തുന്ന ചേ ചോദ്യം ഈ പിരീഡിൽ അവതരിച്ചു. ശേഷം സ്തംഭത്തിന്റെ പല തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ അസൈൻമെന്റായി നൽകി.
പിരീഡ് - 2
സാധാരണ ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് ശേഷം നാലാമത്തെ പീരീഡിൽ ഗണിതശാസ്ത്രത്തിനായി ലഭിച്ചു. കഴിഞ്ഞ ക്ലാസിൽ വൃത്തസ്തംഭങ്ങളെ പരിചയപെ പ്പെടുത്തി. വൃത്തസ്ക വൃത്തസ്തംഭത്തിന്റെ വ്യാപ്തം കണ്ടെത്തുന്ന രീതിയാണ് പഠന വിധയമാക്കിയത്.
പിരീഡ് - 3
സാധാരണ ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് ശേഷം അഞ്ചാമത്തെ പീരീഡിൽ ഗണിതശാസ്ത്രത്തിനായി ലഭിച്ചു . ഈ ക്ലാസ്സിൽ വൃത്തസ്തംഭത്തിന്റെ വക്ര തലപരപ്പളവുമായി ബന്ധപ്പെടുന്ന പ്രവർത്തനങ്ങളായി പഠന വിധയമാക്കിയത്. അതിനായി കുട്ടികളെ ഗ്രൂപ്പുകളായി തരം തിരിച്ച് ഇരുത്തി. ശേഷം പ്രവർത്തനം അടങ്ങുന്ന സ്ലൈഡ് കാണിച്ചു കൊടുക്കുകയും ചെയ്തു.
Comments
Post a Comment