weekly report 7
23-01-2023 തിങ്കൾ അധ്യാപന പരിശീലനത്തിന്റെ 30-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു എന്നാൽ 2 പീരീഡുകൾ അധികം ലഭിച്ചു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. പിരീഡ് - 1 സാധാരണ ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് ശേഷം രണ്ടാമത്തെ പീരീഡിൽ ഗണിതശാസ്ത്രത്തിനായി ലഭിച്ചു.കഴിഞ്ഞ ക്ലാസ്സിൽ സ്തംഭങ്ങൾ എന്ന പാഠ ഭാഗം തുടങ്ങിയതായിരുന്നു. തുടർന്നുള്ള ഭാഗമായ സ്തംഭത്തിന്റെ വ്യാപ്തം കണ്ടെത്തുന്ന സമവാക്യം ഈ പിരീഡിൽ അവതരിച്ചു. ശേഷം സ്തംഭത്തിന്റെ വ്യാപ്തം. അതിന്റെ അടിസ്ഥാനത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ചെയ്യിച്ചു. പിരീഡ് - 2 സാധാരണ ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് ശേഷം നാലാമത്തെ പീരീഡിൽ ഗണിതശാസ്ത്രത്തിനായി ലഭിച്ചു .ഈ ക്ലാസിൽ സ്തംഭങ്ങളുടെ പാർശ്വതല പരപ്പ