weekly report 5
09-01-2023 തിങ്കൾ
അധ്യാപന പരിശീലനത്തിന്റെ 21-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമതായിരുന്നു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. കഴിഞ്ഞ ക്ലാസ്സുകളിൽ മധ്യബിന്ദു കണ്ടെത്തുന്നതിനായി സംഖ്യാരേഖയിലും മധ്യബിന്ദു സമവാകൃത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു. എന്നാൽ ഇന്ന് പഠനാനുഭവമാക്കുന്നത് ഒരു പ്രശ്നത്തിനേയാണ്. പ്രശ്നം ഇപ്രകാരമാണ് " 1/2 സൂചിപ്പിക്കുന്ന ബിന്ദുവിനും 1/ 3 സൂചിപിക്കുന്ന ബിന്ദുവിനും ഇടയിലുള്ള നാല് ബിന്ദുക്കൾ കണ്ടെത്തുക? " ഇതിനായി ബിന്ദുക്കളുടെ എണ്ണത്തിനെ "n" ആയി എടുത്തു. ശേഷം n+1 കണ്ടെത്തി ദിനസംഖ്യകളുടെ അംശത്തിലും ഛേദത്തിലും ഗുണിക്കുന്നു. കിട്ടുന്ന തുല്യ ദിനസംഖ്യയിൽ നിന്ന് അംഗമോ ഛേദമോ തുല്യമായി വരാം. അതിന്റെ അടിസ്ഥാനത്തിൽ 4 സംഖ്യകൾ രേഖപ്പെടുത്തുന്നത്.ഒരിക്കൽ കൂടി വിശദീകരിച്ച ശേഷം അതുമായി ബന്ധപെട്ട പ്രശ്നം അസൈനമന്റായി നൽകിയ ശേഷം ക്ലാസ്സിനോട് വിട പറയുന്നു.
10-01-2023 ചൊവ്വ
അധ്യാപന പരിശീലനത്തിന്റെ 21-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു. അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമതായിരുന്നു എങ്കിലും ആദ്യ പീരീഡും കിട്ടി. അന്നേ ദിവസത്തെ ഓൺ ഡേ ക്ലാസ്സ് ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്.
പീരീഡ് - 1 ...
കഴിഞ്ഞ ക്ലാസ്സിലെ മുന്നറിവ് പരിശോധിച്ച ശേഷം അടുത്ത ഭാഗം എടുതുന്നതിനായി തുടങ്ങിയപോളേക്കും അസംബളിക്കായി ബെല്ലടിച്ചു. തുടർന്ന് ആദ്യ പിരീഡ് അവസാനത്തോടെയാണ് അസംബളി കഴിഞ്ഞത്. അന്നേ ദിവസം കലോൽസവത്തിന് സന്മാനo കിട്ടിയ കുട്ടികളെ അനുമോദിക്കുന്നതായിരുന്നു. തുടർന്ന് ക്ലാസ്സിൽ ചെന്നേപ്പോളേക്കും ആദൃ പിരീഡ് അവസാനിച്ചു.
പീരീഡ് - 2
അടുത്ത പീരീഡ് ആറാമത് ആയിരുന്നു. ക്ലാസ്സിൽ ചെന്നു സാധാരണ ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് ശേഷം അന്ന് പഠനാനുഭമാക്കുന്നത് ഒരു കളിയിൽ കൂടിയാണ്.
(C.A Model) ഓരോ കാർഡുകൾ കാണിച്ചു അതിൽ യോജിക്കുന്നവയും യോജിക്കത്തവയുമായതും. പിന്നീട് ഇവയെല്ലാം ഒരുമിച്ച് അടങ്ങിയ ചാർട്ട് കാണിക്കുന്നു.
ശേഷം കുട്ടികളുടെ ആശയം പറയാൻ അവസരം നൽകുന്നു. ഓരോ ഗ്രൂപ്പിൽ നിന്നും ആശയങ്ങൾ കേട്ടു. ശേഷം ആശയങ്ങൾ ക്രോഡീകരണച്ചു. ശേഷം പ്രധാന ആശയം അടങ്ങിയ ചാർട്ട് കാണിക്കുന്നു. ചാർട്ട് വായിപ്പിച്ചതിനു ശേഷം അസൈന്മെന്റായി നൽകി ക്ലാസ്സിൽ നിന്നും വിട പറഞ്ഞു.
11-01-2023 ബുധൻ
അധ്യാപന പരിശീലനത്തിന്റെ 22-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമതായിരുന്നു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. മധ്യബിന്ദു കണ്ടെത്തുന്ന പലരീതികൾ പഠനവിധയമാക്കി. എന്നാൽ ഇന്ന് പംനവിധയമാക്കിയത് അകലവും കേവലവിലയും തമ്മിലുള്ള മണ്ഡമാണ്. അകല സമവാക്യം പഠന വിധയമാക്കിയെങ്കിലും അതിൽ നിന്നും വ്യത്യസ്തമായി അകലം കണ്ടെത്താനുള്ള സമവാക്യരൂപീകരണമായിരുന്നു. ഗ്രൂപുകളായി കുട്ടികളെ ഇരുത്തിയ ശേഷം മുന്നറിയ പരിശോധിക്കാനും പാഠഭാഗത്തോട് ബന്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് ചെയ്യിപ്പിച്ചിരുന്നത്. തുടർന്ന് അകലം കണ്ടെത്താനായി സംഖ്യരേഖയിൽ രണ്ടു ബിന്ദുക്കൾ തമ്മിലുള്ള അകലം എന്നത് സംഖ്യകളുടെ വ്യത്യാസത്തിന്റെ കേവലമൂല്യത്തിന് തുല്യമാണ്. ശേഷം ആശയം അടങ്ങിയ ചാർട്ട് ക കാണിക്കുന്നു അതുമായി ബന്ധമുള്ള പ്രവർത്തനം ചെയ്യിപ്പിക്കുന്നു തുടർന്ന് പാoഭാഗവും ആശയവുമായി ബന്ധമുള്ള ചേ. ചോദ്യങ്ങൾ ചോദിച്ചു അസൈന്മെന്റ് നൽകിയതിനു ശേഷം ക്ലാസ്സിനോട് വിട പറയുന്നു.
12-01-2023 വ്യാഴം
അധ്യാപന പരിശീലനത്തിന്റെ 23-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമതായിരുന്നു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. കഴിഞ്ഞ ക്ലാസ്സിൽ പഠന വിധയമാക്കിയത് അകല സമവാക്യം ആയിരുന്നു. എന്നാൽ അതുമായി ബന്ധമുള്ള ഒരു പ്രശ്നമാണ് പഠനാനുഭവമാക്കിയത്. കുട്ടികളെ ഗ്രൂപുകളായി തിരിച്ചിരുത്തി കുട്ടികളുടെ മുന്നറിവ് പരിശോധിക്കുന്നു.ശേഷം പ്രവർത്തനം അടങ്ങിയ സ്ലൈഡ് കുട്ടികളെ പ്രൊജക്ടറിൽ കാണിച്ചു.ശേഷം ചെയ്യുന്ന രീതി BB യിൽ രേഖപെടുത്തി.
തുടർന്ന് അതുമായി ബന്ധമുള്ള ഒരു പ്രശ്നം നൽകി നന്നായി പറഞ്ഞു കൊടുത്തതിന് ശേഷം ചില ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചതിനു ശേഷം അസൈൻമെന്റ് നൽകി ക്ലാസ്സിനോട് വിടപറഞ്ഞു.
13-01-2023 വെള്ളി
അധ്യാപന പരിശീലനത്തിന്റെ 24-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമതായിരുന്നു.ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്. കഴിഞ്ഞ ക്ലാസ്സിൽ പഠന വിധയമായ ഭാഗമാണ് ഈ ക്ലാസ്സിൽ ഒരിക്കൽ കൂടി പറയേണ്ടി വന്നു.ശേഷം കുട്ടികളെ ഗ്രൂപുകളായി മാറ്റിയിരുത്തി പ്രൊജക്ടറിൽ ഒരു പ്രവർത്തനം നൽകുകയും. ശേഷം അത് BB യിൽ വിശദീകരിക്കുകയും ചെയ്തു.
Comments
Post a Comment