weekly report 9
06-02 -2023 തിങ്കൾ അധ്യാപന പരിശീലനത്തിന്റെ 39-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു. ക്ലാസ്സിൽ കയറിയ ഉടനെ കുട്ടികളുടെ മുന്നറിവ് പരിശോധിച്ചതിനു ശേഷം കുട്ടികളെ വിഭാഗ ആവൃത്തിപ്പട്ടികയുടെ മാധ്യം കണ്ടെത്താനുള്ള വഴിയും പ്രവർത്തനങ്ങളുമാണ് ഇന്ന് പഠനാനുഭവമാക്കിയത്. 07-02 -2023 ചൊവ്വ അധ്യാപന പരിശീലനത്തിന്റെ 40-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമത് ആയിരുന്നു. എന്നാൽ അന്നേ ദിവസം ക്ലാസ്സ് അഞ്ചാമത്തെ പിരീഡ് ആയിരുന്നു. ക്ലാസ്സിൽ കയറിയ ഉടനെ കുട്ടികളുടെ മുന്നറിവ് പരിശോധിച്ചതിനു ശേഷം കുട്ടികളെ വിഭാഗ ആവൃത്തിപ്പട്ടികയുടെ മാധ്യം കണ്ടെത്താനുള്ള മറ്റൊരു പ്രവർത്തനമാണ് ഇന്ന് അലംബിച്ചത്. 08-02 -2023 ബുധൻ അധ്യാപന പരിശീലനത്തിന്റെ 41-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീ...
Comments
Post a Comment