New Year Program

ചിത്രശലഭങ്ങളുടെ കൂട് അറിയാതെ കൈ തട്ടി ഇളകിയപ്പോൾ പറിപ്പറന്ന ശലഭങ്ങൾക്ക് എന്ത് മനോഹാരിതയായിരുന്നോ. ഇനി ഓർമ്മകളിൽ സൂക്ഷിച്ചു വെക്കാനായി ഒരു വർഷം കൂടി കിട്ടിയപ്പോൾ, ആ വർഷ വരവേൽവാണ് വൈകുന്നേരം 4:30 മുതൽ 10 മണി വരെ ഉണ്ടായിരുന്ന പരുപാടി. ഓർമയിലെ പുസ്തകത്തിൽ വെക്കുന്നതിനായി ചിരിയുടെ വക്ക് കവർന്ന പരിപാടികളും ആഘോഷങ്ങളും...

Comments

Popular posts from this blog

weekly report 7

weekly report 5