weekly report 7
ഇന്ന് 24- 7 -2023 തിങ്കൾ, അധ്യാപന പരിശീലനത്തിന്റെ 32 ആം ദിവസം. പതിവുപോലെ 9 30ന് സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞു. രജിസ്റ്ററിൽ ഒപ്പുവെച്ചതിനുശേഷം കുട്ടികളുടെ ബുക്കുകൾ കൃത്യമായി തന്നെ വിലയിരുത്തി. പ്രാർത്ഥനയ്ക്ക് ശേഷം ആദ്യത്തെ പീരീഡ് എട്ട് ബിയിലും തുടർന്ന് ഒൻപ തിലു 8 എ യിലും ക്ലാസുകൾ ഉണ്ടായിരുന്നു. 8 ബി യിൽ രണ്ടാമത്തെ പീരീഡ് ആയിരുന്നു ഇന്നത്തെ ക്ലാസ്. ഇന്നത്തെ ക്ലാസ്സിൽ ബഹുവചന കോണുകളുടെ തുക കണ്ടെത്തുന്ന സമവാക്യം രൂപീകരിക്കുകയായിരുന്നു പഠന സംവിധാനം. ഒമ്പതാം ക്ലാസ്സിൽ മൂന്നാമത്തെ പീരീഡ് ആയിരുന്നു. മുൻ നിശ്ചയിച്ച് പ്രകാരം രീതിയിലുള്ള പഠന സംവിധാനമാണ് ക്ലാസ്സിൽ അവലംബിച്ചത്. ഇന്ന് നാലാമത്തെ അധ്യായമായ പുതിയ സംഖ്യകളുടെ വിലകൾ കണ്ടെത്തുന്ന രീതിയാണ് ക്ലാസ്സിൽ അവലംബിച്ചത്. 8 A ഡിവിഷനിൽ ബഹുപൂജ പാഠഭാഗം തുടക്കം കുറിക്കുകയും ചെയ്തു. ഉച്ചഭക്ഷണ പദ്ധതി ഇന്ത്യ പങ്കാളിത്തം ഉണ്ടായിരുന്നു. തുടർന്ന് ഉച്ച കഴിഞ്ഞുള്ള പേരിടും ക്ലാസുകൾ ഇല്ലാത്തതിനാൽ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പല ക്ലാസുകാർക്കും ഉച്ചകഴിഞ്ഞ് പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു. എന്നാൽ അധ്യാപകരുടെ അഭാവം ഉള്ളതിനാൽ ചില ക്ലാസുകളെ നിയന്ത്രിക്കുന്നതിനായി ഏർപ്പ...
Comments
Post a Comment