weekly report 8
31/07/2023
അധ്യാപന പരിശീലത്തിന്റെ 36ആം ദിവസം.അതുപോലെ തന്നെ കൃത്യസമയം പാലിച്ചുള്ള സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു. രജിസ്റ്ററിൽ ഒപ്പുവെച്ചതിനു ശേഷം കുട്ടികളുടെ ഗണിതശാസ്ത്ര ബുക്കുകൾ നന്നായി തന്നെ വിലയിരുത്തി. പ്രാർത്ഥനയ്ക്ക് ശേഷമുള്ള പേരുകൾ കൃത്യമായി തന്നെ ക്ലാസുകളിൽ കയറി. എട്ടാം ക്ലാസുകളിൽ ബഹുഭുജം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പാഠപ്രവർത്തനങ്ങൾ ആണ് ക്ലാസ്സ് അവതരിപ്പിച്ചത്. എന്നാൽ ഒമ്പതാം ക്ലാസിൽ പുതിയ സംഖ്യകൾ എന്ന പാഠഭാഗത്തിലെ പുതിയ സംഖ്യകളുടെ ഗുണനഫല രീതിയാണ് പഠനവിധേയമാക്കിയത്. തുടർന്ന് കുട്ടികളുടെ താല്പര്യ വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ക്ലാസുകൾ ആണ് മുന്നോട്ടു നയിച്ചത്. അതിനെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തുകയും ആശയങ്ങളെ ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിന് സമയം നൽകിയിരുന്നു. ഇന്നത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ എന്റെ പങ്കെടുത്തമുണ്ടായിരുന്നു. ഒമ്പതാം ക്ലാസിൽ മുൻകൂട്ടി കുട്ടികളോട് രണ്ടാം തീയതി പരീക്ഷ ഉണ്ടെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു. വൈകിട്ട് നാലുമണിയോടെ ദേശീയത സ്കൂളിനോട് വിടപറയുകയും ചെയ്തു.
1/8/2023
അധ്യാപന പരിശീലനത്തിന്റെ 38 ആം ദിവസം. ശാരീരികമായ ബുദ്ധിമുട്ടുന്നതിന് എനിക്ക് സ്കൂളിൽ എനിക്ക് എത്തിച്ചേരാൻ സാധിച്ചില്ല.
2/8/2023
അധ്യാപന പരിശീലനത്തിന് 37 ദിവസം. പതിവുപോലെതന്നെ കൃത്യസമയം പാലിച്ചുകൊണ്ട് സ്കൂൾ എത്തിച്ചേരാൻ സാധിച്ചു. രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം കുട്ടികളുടെ ഗണിതശാസ്ത്ര ബുക്കുകൾ നന്നായി തന്നെ വിലയിരുത്തി. പ്രാർത്ഥനയ്ക്ക് ശേഷമുള്ള പീഡനങ്ങൾ കൃത്യമായിത്തന്നെ ക്ലാസുകൾ കയറി. ഒമ്പതാം ക്ലാസിൽ പുതിയ സംഖ്യ എന്ന പാഠഭാഗത്തിലെ പുതിയ സംഖ്യകളുടെ ഹ രണരീതിയാണ് പഠനവിധേയമാക്കിയത്. എന്നാൽ എട്ടാം ക്ലാസുകളിൽ ബഹുജന പാഠഭാഗത്തിന് സമ ബഹുഭുജം എന്ന ഭാഗമായുള്ള പഠനവിധം ആക്കിയത്.ഒമ്പതാം ക്ലാസിൽ ഉച്ചകഴിയുള്ള രണ്ട് പീരിയഡ് achievement test നടത്തുകയും ചെയ്തു. പരീക്ഷയ്ക്ക് ആകെ ഒരു മണിക്കൂറായിരുന്ന സമയം അതിൽ 10 മിനിറ്റ് code of time ആയിരുന്നു ബാക്കിയുള്ള. കുട്ടികളെ കൃത്യമായി നിർദ്ദേശങ്ങൾ നൽകി പരീക്ഷയ്ക്കായി സജ്ജമാക്കിയിരുന്നു. കുട്ടികൾ നന്നായി തന്നെ പരീക്ഷയെ നേരിടുകയും ചെയ്തു. അതിനായി ശ്രമിച്ചം കണ്ടെത്തുന്ന ഗണിതശാസ്ത്ര പ്രവർത്തനങ്ങൾ ഗണിതശാസ്ത്ര പ്രാക്ടിക്കൽ ഹാളിൽ കൊണ്ടുപോയി ചെയ്യിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ഉച്ചഭക്ഷണ പദ്ധതി പങ്കാളിത്തം ഉണ്ടായിരുന്നു. തുടർന്ന് നാലുമണിയോടെ ദേശീയത സ്കൂളിനോട് വിടപറയുകയും ചെയ്തു.
3/8/2023
അധ്യാപന പരിശീലനത്തിന്റെ 39 ആം ദിവസം.കൃത്യസമയം പാലിച്ചുകൊണ്ട് എന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു.പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികളുടെ ഗണിതശാസ്ത്ര ബുക്കുകൾ നന്നായി തന്നെ വിലയിരുത്തുകയും ചെയ്തു. ഇന്നത്തെ ക്ലാസ് ഒൻപതാം ക്ലാസിൽ മാത്രമായിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരീക്ഷയുടെ ഫലങ്ങൾ ക്ലാസിൽ ഇന്ന് അവതരിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ഉച്ചഭക്ഷണം പത്ത് എന്റെ പങ്കാളിത്തം ഉണ്ടായിരുന്നു തുടർന്ന് വൈകിട്ടത്തെ നാലുമണിയോടെ ദേശീയ ഗാനത്തോടെ സ്കൂളിനോട് വിടപറയുകയും ചെയ്തു. ഇന്ന് സ്കൂളുകളിൽ അവസാന ദിനമായത് ഞങ്ങളുടെ. കുട്ടികൾക്ക് അധ്യാപകർക്കും മധുരം പലഹാരം നൽകി സ്കൂളിനോടും അധ്യാപകരോടും കുട്ടികളോട് ഞങ്ങൾ വിട പറഞ്ഞു.
Comments
Post a Comment