weekly report 6

തിങ്കൾ കർക്കിടക വാവ്പ്രമാണിച്ച്, ചൊവ്വ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമദിവസം പ്രമാണിച്ച് ന്നീ ദിവസങ്ങൾ അവധിയായിരുന്നു. ബുധനാഴ്ച അധ്യാപന പരിശീലനത്തിന്റെ 28 ദിവസമായിരുന്നു.പതിവുപോലെതന്നെ 9 30ന് സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞു. രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം കുട്ടികളുടെ നോട്ട് ബുക്കുകൾ കൃത്യമായി തന്നെ പരിശോധിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം ആദ്യത്തെ പീരീഡ് എട്ട് എയി ലും മൂന്നാമത്തെ പീരീഡ് എട്ട് ബിയിലും ഏഴാം പീരീഡ് 9 ക്ലാസുകൾ ഉണ്ടായിരുന്നു. എന്നാൽ ഉച്ച കഴിഞ്ഞുള്ള രണ്ട് പീരിയഡുകൾ ഒൻപത് ഏഴ് കമ്പ്യൂട്ടർ പ്രാക്ടിക്കൽ ആയിരുന്നു. അധ്യാപികയുടെ അഭാവം ഉള്ളതിനാൽ രണ്ട് പിരീഡ് അതികം ലഭിച്ചു. ആദ്യത്തെ പീരീഡ് എട്ടിഎയിൽ സമവാക്യ ജോഡികൾ എന്ന പാഠഭാഗത്തിലെ ഏതാനും ചില പ്രവർത്തനങ്ങൾ ക്ലാസിൽ പഠനവിധേയമാക്കിയത്. അതുപോലെതന്നെ 8 ബിയിലും സമവാക്യ ജോഡികൾ എന്ന പാഠഭാഗത്തിലെ ഏതാനും ചില പാഠ ചില പ്രവർത്തനങ്ങളാണ് ക്ലാസ്സിൽ അവലംബിച്ചത്. ഉച്ചയ്ക്കു ശേഷമുള്ള പീരീഡുകൾ ആയിരുന്നു ഒൻപത് Aയിൽ.ഉച്ചഭക്ഷണ പദ്ധതിയിൽ എന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. നിശ്ചയിച്ച പ്രകാരം അനുസരിച്ചുള്ള 3 പാഠ്യപദ്ധതി രീതികളാണ് ക്ലാസ്സിൽ അവലംബിച്ചത്. എന്നാൽ ഏഴാം പീരിയഡിൽ കുട്ടികളുടെ മാനസികനില മനസ്സിലാക്കിയതിൽ ക്ലാസ് തുടരാൻ സാധിച്ചിരുന്നില്ല. നാല് മണിയുടെ ദേശീയ ഗാനത്തോടെ സ്കൂളിനോട് വിട പറഞ്ഞു.
 വ്യാഴം അധ്യാപന പരിശീലനത്തിന്റെ 29 ആം ദിവസം.പതിവുപോലെ ഒമ്പതരയ്ക്ക് തന്നെ സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞു.കുട്ടികളുടെ ബുക്കുകൾ കൃത്യമായി വിലയിരുത്തുകയും ചെയ്തു. പ്രാർത്ഥനയ്ക്ക് ശേഷം രണ്ടാമത്തെ പിരീഡും നാലാമത്തെ പിരീഡും ആറാമത്തെ പിരിടം ഏഴാമത്തെ പിരീഡും ക്ലാസുകൾ ഉണ്ടായിരുന്നു. ഇന്ന് നിലവിൽ ഏഴാം ബര്ത് ക്ലാസ്സ് ഇല്ലായിരുന്നു ആ വിഷയത്തിൽ ടീച്ചർ ഇല്ലാത്തതിനാൽ ഒരു പീരീഡ് അധികം കിട്ടി. രണ്ടാം പീരീഡിൽ എട്ട് ബി യിൽ സമവാക്യ ചൂടിൽ എന്ന പാഠഭാഗത്തിലെ അവസാന ചില പ്രവർത്തനങ്ങളാണ് ക്ലാസ്സിൽ അവലംബിച്ചത്. പ്രവർത്തനങ്ങൾ കുട്ടികളുടെ താല്പര്യം വളർത്തുന്ന തരത്തിലുള്ള അവതരണമാണ് നടത്തിയത്. അല്പസമയം കഴിഞ്ഞപ്പോൾ ഗണിതശാസ്ത്ര അധ്യാപക നിർദ്ദേശപ്രകാരം 9 യിൽ മൂന്നാം പീരിടും കയറിയേണ്ടി വന്നു. നിലവിൽ ഇന്ന് മൂന്ന് പേരുകൾ 9 യിൽ അധ്യാപനം നടത്തി.നിശ്ചയിച്ച രീതിയിലുള്ള മൂന്ന് പഠന പദ്ധതികൾ ആണ് ഒമ്പതാം ക്ലാസുകളിൽ അവലംബിച്ചത്. നാലാമത്തെ പേരടി 8എയിൽ  സമവാക്യ ജോഡികൾ എന്ന പാഠഭാഗത്തിലെ ഏതാനും ചില പ്രവർത്തനങ്ങളാണ് ക്ലാസിൽ അവലംബിച്ചത്.ഉച്ചഭക്ഷണ പദ്ധതി എന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ശേഷം ഉച്ച കഴിഞ്ഞുള്ള പീരിയഡുകൾ ഒൻപതാം ക്ലാസുകൾ ആയിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം അനുസരിച്ചുള്ള പാഠ്യപദ്ധതികൾ ആയിരുന്നു ക്ലാസിൽ അവലംബിച്ചിരുന്നത്. ശേഷം വൈകുന്നേരം ദേശീയ ഗാനത്തോടെ സ്കൂളിനോടും ക്ലാസ്സും വിട പറഞ്ഞു.
 വെള്ളി അധ്യാപന പരിശീലനത്തിന്റെ മുപ്പതാം ദിവസം. പതിവുപോലെതന്നെ കൃത്യസമയം പാലിക്കാൻ സാധിച്ചു. കുട്ടികളുടെ ബുക്കുകൾ കൃത്യമായി വിലയിരുത്തി. എട്ട് ബിയിൽ രണ്ടാം പിരീഡും. എട്ട് എ യിൽ നാലാം പീരിടും ഒൻപത് എ യിൽ അഞ്ചാം പീരിടും ക്ലാസുകൾ ഉണ്ടായിരുന്നു. എട്ടാം ക്ലാസുകളിൽ സമവാക്യം എന്ന പാഠഭാഗത്തിന്റെ ഏതാനും അവസാനം ചില പ്രവർത്തനങ്ങളാണ് ക്ലാസ്സിൽ അവലംബിച്ചത്. എന്നാൽ ഒൻപതാം ക്ലാസ്സിൽ മുൻ നിശ്ചയിച്ച പ്രകാരം അനുസരിച്ചുള്ള രണ്ട് പാഠ്യപദ്ധതി രീതികൾ രണ്ട് ക്ലാസുകളിലായിട്ടാണ് അവതരിപ്പിച്ചത്. ഉച്ചഭക്ഷണ പദ്ധതി എന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ശേഷം വൈകിട്ട് 4 മണിയുടെ ദേശീയ ഗാനത്തോടെ സ്കൂളിനോട് വിട പറഞ്ഞു.

 ഇന്ന് ശനി അധ്യാപന പരിശീലനത്തിന്റെ 31 ദിവസം. പതിവുപോലെതന്നെ കൃത്യസമയം പാലിച്ചുകൊണ്ട് സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു. കുട്ടികളുടെ ബുക്കുകൾ കൃത്യമായി തന്നെ വിലയിരുത്തുകയും ചെയ്തു. തിങ്കളാഴ്ച അവധിയായിരുന്നാൽ തിങ്കളാഴ്ച ടൈംടേബിൾ പ്രകാരം അനുസരിച്ചുള്ള ക്ലാസുകൾ ആയിരുന്നു ഇന്ന് സ്കൂളിൽ അവലംബിച്ചത്. 8 Bനാലാം പിരീഡും  രണ്ടാം പീരീടും ഒൻപത് എ യിൽ മൂന്നാം പീരീടും എട്ട് ബി യിൽ നാലാം പിരീഡും ക്ലാസുകൾ ഉണ്ടായിരുന്നു. എട്ടാം ക്ലാസുകളിൽ സമവാക്യം എന്ന പാഠഭാഗം പൂർണ്ണമായും  അവസാനിപ്പിച്ചിരുന്നു. എന്നാൽ ഒൻപതാം ക്ലാസിൽ മുൻ നിശ്ചയിച്ച പ്രകാരം അനുസരിച്ചുള്ള പാഠ്യപദ്ധതി  പഠനരീതിയായിരുന്ന ക്ലാസിൽ അവലംബിച്ചിരുന്നത്. ഉച്ചഭക്ഷണ പദ്ധതിയിൽ എന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ദേശീയ ഗാനത്തോടെ സ്കൂളിനോട് വിടപറഞ്ഞു.

Comments