weekly report 5
ഇന്ന് തിങ്കൾ അധ്യാപന പരിശീലനത്തിന്റെ 22 ദിവസം. പതിവുപോലെ 9 :30 തന്നെ സ്കൂളിൽ എത്തിച്ചേർന്നു കഴിഞ്ഞു. രജിസ്റ്ററിൽ ഒപ്പോ വെച്ചതിനുശേഷം പതിവ് പരിപാടിയിൽ കൃത്യമായി തന്നെ ആവിഷ്കരിച്ചു. കുട്ടികളുടെ ബുക്കുകൾ നന്നായി പരിശോധിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം 8B യിൽ രണ്ടാമത്തെ പിരീഡും 9 Aനിശ്ചയിച്ച രീതിയിലുള്ള ക്ലാസും 8A യിൽ നാലാമത്തെ പീരിടും ഉണ്ടായിരുന്നു. സമവാക്യം എന്ന പാഠത്തിലെ ഗുണവും ഭരണാം എന്ന പാഠഭാഗം നന്നായിത്തന്നെ പഠിപ്പിക്കുകയും ചെയ്തു എന്നാൽ ഒമ്പതാം ക്ലാസിൽ നേരത്തെ നിശ്ചയിച്ചു ഉറപ്പിച്ച പഠന ക്രമവും അധ്യാപന രീതിയുമാണ് ക്ലാസിൽ അവലംബിച്ചത്. കുട്ടികളുടെ താല്പര്യം മനോഭാവം എന്നിവയുടെ അടിസ്ഥാനത്തിലും എല്ലാത്തരത്തിലുള്ള ബോധനരീതികളും കുട്ടികളിൽ എത്തണം എന്നിവ കണക്കാക്കിക്കൊണ്ട് ആയിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത്. അതിനായി കുട്ടികളിക്കായി അല്പസമയം ചർച്ച ചെയ്യാനും, ചർച്ച ചെയ്യപ്പെട്ട കാര്യങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുവാനും ആശയങ്ങളെ സ്വയം വിലയിരുത്തുവാനും, മറ്റുള്ളവരെ വിലയിരുത്തുവാനും എന്നിവ വളർത്തിയെടുക്കുകയാണ് ക്ലാസിലൂടെ ചെയ്തത്. വൈകിട്ട് നാലുമണിക്ക് ദേശീയഗാനത്തോട് കൂടി സ്കൂളിനോട് വിട പറയുകയും ചെയ്തു.
ഇന്ന് ചൊവ്വാഴ്ച അധ്യാപന പരിശീലനത്തിന്റെ 23 ദിവസം. പതിവുപോലെതന്നെ കൃത്യസമയം പാലിച്ചുകൊണ്ട് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്റർ ഒപ്പുവെച്ചതിനുശേഷം കുട്ടികളുടെ ബുക്കുകൾ വിലയിരുത്തുകയും ചെയ്തു. അന്നേദിവസം 8 A , B എന്നീ ഡിവിഷനുകളിൽ ക്ലാസുകളും ഒമ്പതാം ക്ലാസ്സിൽ നിശ്ചയിച്ചിരിപ്പിച്ചത് രീതിയിലുള്ള പഠന ക്രമം അല്ലെങ്കിൽ അധ്യാപന രീതിയായിരുന്നു മുൻ നിശ്ചയിച്ചത്. ജനസംഖ്യ വർദ്ധനവ് ദിനാചരണം ആയതിനാൽ ഉച്ച കഴിഞ്ഞുള്ള പീരീഡ് നിശ്ചയിച്ചുറപ്പിച്ച ക്ലാസ്സ് എടുക്കാൻ സാധിച്ചില്ല. വൈകിട്ട് നാലുമണിയോടെ ദേശീയ ഗാനത്തോട് കൂടി സ്കൂളിനോട് വിടപറയുകയും ചെയ്തു.
ഇന്ന് ബുധൻ, അധ്യാപന പരിശീലന 24 ആം ദിവസം. പതിവ് സമയം പാലിച്ചുകൊണ്ട് തന്നെ കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേർന്നു തുടർന്ന് ഡേസ്റ്ററിൽ ഒപ്പ് വയ്ക്കുകയും കുട്ടികളുടെ ബുക്കുകൾ വിലയിരുത്തുകയും ചെയ്തു. എട്ടാം ക്ലാസിലെ എ,ബി എന്നീ ഡിവിഷനുകളിൽ ക്ലാസുകൾ ഉണ്ടായിരുന്നു. ക്ലാസുകളിൽ സമവാക്യം എന്ന പാഠഭാഗത്തിന് ആശയമായിരുന്നു പഠനവിധേയമാക്കിയിരുന്നത്. എന്നാൽ ഒമ്പതാം ക്ലാസിലെ മുൻകൂട്ടി നിശ്ചയിച്ച രീതിയിലുള്ള പഠനസംവിധാനമായിരുന്നു ഉപയോഗപ്പെടുതേണ്ടിയിരുന്നത്. എന്നാൽ അന്നേദിവസം സ്കൂളിൽ എൻസിസിയുടെയും ഫുട്ബോൾ ടീമിന്റെയും സെലക്ഷൻ നടക്കുന്നതിനാൽ ഉച്ച കഴിഞ്ഞുള്ള ക്ലാസുകൾ ക്രമാതീതമായി നഷ്ടമാകുകയാണ് ചെയ്തത്. ശേഷം വൈകിട്ടത്തെ ദേശീയ ഗാനത്തോടൊപ്പം സ്കൂൾ വിടപറയുകയും ചെയ്തു.
ഇന്ന് വ്യാഴം അധ്യാപന പരിശീലനത്തിന്റെ 25 ആം ദിവസം. കൃത്യസമയം പാലിച്ചുകൊണ്ട് എന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് രജിസ്റ്റർ വെച്ചതിനുശേഷം കുട്ടികളുടെ ബുക്കുകൾ നന്നായി വിലയിരുത്തി. പ്രാർത്ഥനയ്ക്ക് ശേഷം രണ്ടാമത്തെ പിരീഡിൽ എട്ട് ബീഹും നാലാമത് സ്പീഡിൽ 9 ആറാമത്തെ പിനിടയിൽ 8 ക്ലാസുകൾ ഉണ്ടായിരുന്നു. മുൻകൂട്ടി നിചേച്ചി ക്ലാസ് ആയിരുന്നു 9 എയിൽ അവലംബിച്ചത്. എട്ടാം ക്ലാസുകളിൽ സമവാക്യം രീതിയും അവയുടെ ഉത്തര സാധൂകരണ രീതിയുമായിരുന്ന ക്ലാസിൽ പഠനവിധേയമാക്കിയത്. എന്നാൽ കുട്ടികളുടെ താല്പര്യം മനസ്സിലാക്കുകയും കുട്ടികളെ പഠനത്തിൽ കൂടുതൽ ആഗ്രഹം വളർന്ന രീതിയിലും ഉള്ള ക്ലാസ്സുകളാണ് 9A യിൽ അവലംബിച്ചത്. ചർച്ചകളുടെയും കുട്ടികളുടെ നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു പാഠഭാഗത്തെ പരിചയപ്പെടുത്തിയതും ആശയം മനസ്സിലാക്കുന്ന രീതിയിൽ അവതരിപ്പിച്ചത്. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ എന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ശേഷം നാലുമണിയോടുകൂടി സ്കൂൾ നടു വിടപറയുകയും ചെയ്തു.
ഇന്ന് വ്യാഴം അധ്യാപന പരിശീലനത്തിന്റെ 26 ദിവസം. പതിവുപോലെ എന്നെ കൃത്യസമയത്ത് എത്തിച്ചേരാൻ ശ്രമിച്ചു. രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം 9 എ 8 എ 8 ബി എന്നീ ക്ലാസ്സുകളിൽ പീരിഡുകൾ ഉണ്ടായിരുന്നു. എട്ടാം ക്ലാസുകളിൽ പഠനവിധേയമാക്കിയത് സമവാക്യഭാഗം എന്ന പാഠഭാഗത്തിലെ സംവാദ രൂപീകരിക്കുന്നതും അതിന്റെ നിർധാരണരീതിയും ആയിരുന്നു. എന്നാൽ 97 നേരത്തെ നിശ്ചയിച്ചുറപ്പിച്ച രീതിയിലുള്ള പഠന ക്രമം ആയിരുന്നു ക്ലാസ്സിൽ അവലംബിച്ചത്. കുട്ടികളെ അതിനെ ഗ്രൂപ്പായി തരം തിരിച്ചെത്തുകയും. കുട്ടികളുടെ ചർച്ചയ്ക്കും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ആശയത്തെ വിലയിരുത്തുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു ക്ലാസിൽ അവലംബിച്ചിരുന്നത്. കൃത്യമായ ആശയം അവതരിപ്പിക്കുന്ന ഗ്രൂപ്പുകൾക്ക് ഓരോ മാർക്ക് കൊടുക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിരുന്നു. മാർക്ക് കൂടണം എന്ന് ആഗ്രഹം കുട്ടികളിൽ വളർത്തിയെടുക്കുന്ന പ്രധാന ഉദ്ദേശം എന്ന് പറയുന്നത് പ്രവർത്തനത്തെ കൃത്യമായി അപഗ്രഥിക്കാൻ കഴിവ് നേടിയെടുക്കുക എന്നുള്ളതായിരുന്നു. ഇങ്ങനെ പ്രവർത്തനങ്ങളെ കൃത്യമായി വളരുംതോറും കുട്ടികളിൽ ഗണിതശാസ്ത്രത്തിന് അടിസ്ഥാന വിവരങ്ങൾ വളർന്നുവരികയും പ്രവർത്തനങ്ങളെ കൃത്യമായി രീതിയിൽ തന്നെ ചെയ്ത് ശ്രമം നടത്തുകയും ചെയ്യുന്നു. പരീക്ഷ തരത്തിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയാണെന്നും പേടി എന്നീ കാര്യങ്ങൾ കുട്ടികളിൽ നിന്നും മാറ്റിയെടുക്കാൻ കഴിയുന്നതുമാണ്. ഇന്നത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ എന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ശേഷം വൈകിട്ട് നാലുമണിയോടെ ദേശീയ ഗാനത്തോടെ സ്കൂളിനോട് വിടപറയുകയും ചെയ്തു.
Comments
Post a Comment