weekly report 3
19-12-2022 തിങ്കളാഴ്ച
അധ്യാപന പരിശീലനത്തിന്റെ പത്താം ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു. രജിസ്റ്റർ ഒപ്പിട്ട് എന്റെ മേശയുടെ ഭാഗത്തേക്ക് ചെന്നിരുന്നു.അന്നേ ദിവസം ഉച്ചക്കുള്ള പരീക്ഷ ഡ്യൂട്ടി മാത്രമാണ് എനിക്ക് ലഭിച്ചത്.1:30 തന്നെ ക്ലാസ്സിൽ കയറി, കുട്ടിക്ക് കൃത്യമായ നിർദ്ദേശം നൽകി,ചോദ്യപേപ്പർ നൽകി 15 മിനിട്ടുകൾ എല്ലാ ചോദ്യങ്ങളും വായിക്കാനുള്ളതാണെന്നും ശേഷം എഴുതാവു എന്ന് ഓർമ്മപ്പെടുത്തുകയും ഉണ്ടായി . ശേഷം 3:10 ന് തന്നെ പേപ്പർ തുന്നാനുള്ള നൂൽ നൽകി കെട്ടിപ്പിച്ചതിനു ശേഷം 3:15 തന്നെ പേപ്പർ വാങ്ങി ക്ലാസ്സിനോട് വിടപറഞ്ഞു.
അധ്യാപന പരിശീലനത്തിന്റെ പതിനൊന്നാം ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു. രജിസ്റ്റർ ഒപ്പിട്ട് എന്റെ മേശയുടെ ഭാഗത്തേക്ക് ചെന്നിരുന്നു.അന്നേ ദിവസം ഉച്ചക്കുള്ള പരീക്ഷ ഡ്യൂട്ടി മാത്രമാണ് എനിക്ക് ലഭിച്ചത്.1:30 തന്നെ ക്ലാസ്സിൽ കയറി, കുട്ടിക്ക് കൃത്യമായ നിർദ്ദേശം നൽകി,ചോദ്യപേപ്പർ നൽകി 15 മിനിട്ടുകൾ എല്ലാ ചോദ്യങ്ങളും വായിക്കാനുള്ളതാണെന്നും ശേഷം എഴുതാവു എന്ന് ഓർമ്മപ്പെടുത്തുകയും ഉണ്ടായി . ശേഷം 3:10 ന് തന്നെ പേപ്പർ തുന്നാനുള്ള നൂൽ നൽകി കെട്ടിപ്പിച്ചതിനു ശേഷം 3:15 തന്നെ പേപ്പർ വാങ്ങി ക്ലാസ്സിനോട് വിടപറഞ്ഞു.
21-12-2022 ബുധൻ
അധ്യാപന പരിശീലനത്തിന്റെ പന്ത്രണ്ടാം ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു. രജിസ്റ്റർ ഒപ്പിട്ട് എന്റെ മേശയുടെ ഭാഗത്തേക്ക് ചെന്നിരുന്നു.അന്നേ ദിവസം ഉച്ചക്കുള്ള പരീക്ഷ ഡ്യൂട്ടി മാത്രമാണ് എനിക്ക് ലഭിച്ചത്.1:30 തന്നെ ക്ലാസ്സിൽ കയറി, കുട്ടിക്ക് കൃത്യമായ നിർദ്ദേശം നൽകി,ചോദ്യപേപ്പർ നൽകി 15 മിനിട്ടുകൾ എല്ലാ ചോദ്യങ്ങളും വായിക്കാനുള്ളതാണെന്നും ശേഷം എഴുതാവു എന്ന് ഓർമ്മപ്പെടുത്തുകയും ഉണ്ടായി . ശേഷം 3:10 ന് തന്നെ പേപ്പർ തുന്നാനുള്ള നൂൽ നൽകി കെട്ടിപ്പിച്ചതിനു ശേഷം 3:15 തന്നെ പേപ്പർ വാങ്ങി ക്ലാസ്സിനോട് വിടപറഞ്ഞു.
22-12-2022 വ്യാഴാഴ്ച
അധ്യാപന പരിശീലനത്തിന്റെ പതിമൂന്നാം ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു. രജിസ്റ്റർ ഒപ്പിട്ട് എന്റെ മേശയുടെ ഭാഗത്തേക്ക് ചെന്നിരുന്നു.അന്നേ ദിവസം ഉച്ചക്കുള്ള പരീക്ഷ ഡ്യൂട്ടി രാവിലെയും ഉച്ചക്കും ലഭിച്ചിരുന്നു. രാവിലെ 10:00 മണിക്ക് തന്നെ ഞാൻ ഹാളിൽ കയറി ചോദ്യം പേപ്പർ നൽകി അരികനായി 15 മിനിറ്റ് കൂൾ ഓഫ് ടൈം ആണ് ശേഷം 10:15 എഴുതി തുടഞാനുള്ള ബെൽ അടിക്കും എന്ന വിശ്വാസത്തിൽ 5 മിനിറ്റ് മുൻപ് തന്നെ മെയിൻ പേപ്പർ പൂരിപ്പിക്കാൻ കൊടുത്തു കഴിഞ്ഞപ്പോൾ എഴുതാനുള്ള ബെൽ അടിച്ചു. പരീക്ഷ ഒന്നര മണിക്കൂർ ആയിരുന്നു. കൃത്യം 11:45 ന് ബെൽ അടിച്ചു. ക്ലാസ്സ് ക്രമത്തിൽ പേപ്പർ വാങ്ങി വേണ്ട കാര്യങ്ങൾ രേഖപ്പെടുത്തിയതിനുശേഷം ക്ലാസ്സ് മുറിയോട് വിടപറഞ്ഞു .അടുത്തത് 1:30 തന്നെ ക്ലാസ്സിൽ കയറി, കുട്ടിക്ക് കൃത്യമായ നിർദ്ദേശം നൽകി,ചോദ്യപേപ്പർ നൽകി 15 മിനിട്ടുകൾ എല്ലാ ചോദ്യങ്ങളും വായിക്കാനുള്ളതാണെന്നും ശേഷം എഴുതാവു എന്ന് ഓർമ്മപ്പെടുത്തുകയും ഉണ്ടായി . ശേഷം 3:10 ന് തന്നെ പേപ്പർ തുന്നാനുള്ള നൂൽ നൽകി കെട്ടിപ്പിച്ചതിനു ശേഷം 3:15 തന്നെ പേപ്പർ വാങ്ങി ക്ലാസ്സിനോട് വിടപറഞ്ഞു
23-12-2022 വെള്ളി
അധ്യാപന പരിശീലനത്തിന്റെ പതിനാലാം ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു. രജിസ്റ്റർ ഒപ്പിട്ട് സ്കൂൾ പരിപാടികളിൽ ഞാനും സഹപ്രവർത്തകരും പങ്കു ചേർന്നു. അന്നേ ദിവസം സ്കൂളിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ ഉണ്ടായിരുന്നു. പ്രഥമ അദ്ധ്യാപകന്റെ ആശംസ വാക്കുകളും തുടർന്ന് പള്ളിലച്ചന്റെ സ്തുതിയും കാക്കേ മുറിക്കലും ഉച്ചയൂണ് പദ്ധതിയും കഴിഞ്ഞു ഞങ്ങൾ 4:00 pm നോട് കൂടി സ്കൂളിനോടും വിടപറഞ്ഞു. എല്ലാവർക്കും നല്ല ഒരു ക്രിസ്മസ് ആശംസകൾ നേർന്നു. സ്കൂളിൽ അവധിക്കാലം 24 മുതൽ 2 വരെ ആയിരുന്നു.
Comments
Post a Comment