weekly report 2
12-12-2022 തിങ്കളാഴ്ച
അധ്യാപക വിദ്യാർത്ഥിയായ എന്റെ അധ്യാപക പരിശീലത്തിന്റെ അഞ്ചാം ദിവസം.ചെറിയനാട് എസ് വി എച്ച് എസി ലേക്ക് എത്തിയചേർന്നത് 9:45 നാണ് .സ്കൂളിൽ എത്തിയപ്പോൾ അന്നേ ദിവസം അഭിമുഖീകരിച്ചത് സ്കൂൾ അസംബ്ലി ആയിരുന്നു. സ്കൂളിന്റെ പ്രവർത്തന സമയം തുടങ്ങുന്നത് 9:45നാണ്. പ്രഥമ അധ്യാപകൻ സ്കൂളിലെ എല്ലാ നിയമാവലികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് നൽകുകയുണ്ടായി. ശേഷം അവരവർക്ക് അനുവദിച്ചിട്ടുള്ള ക്ലാസ്സുകളിലേക്ക് ഞങ്ങൾ പോയി. എന്റെ അന്നത്തെ ഗണിതശാസ്ത്രം ക്ലാസ്സ് നടന്നത് അഞ്ചാം പീരിയഡ് ആയിരുന്നു.സാധരണ ക്ലാസ്സ് പ്രവത്തങ്ങൾക്ക് ശേഷം കുട്ടികളുടെ മുന്നറിവ് പരിശോദിക്കുകയും ചെയ്തു. അന്ന് വൃത്തങ്ങളും അളവുകളും എന്ന പാഠഭാഗമായി ബന്ധപ്പെട്ട വൃത്താംശം എന്ന ഭാഗത്തിലെ ചാപനീളം,വൃത്താംശത്തിന്റെ പരപ്പളവ് എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ആണ് ക്ലാസ്സിൽ ആവാതിരിപ്പിച്ചത് . ശേഷം അതുമായി ബന്ധമുള്ള മറ്റൊരു പ്രശ്നം കൂടി കുട്ടികളെ ചെയ്യിപ്പിച്ചു. ഒരിക്കൽ കൂടി കുട്ടികളുടെ മുന്നറിവ് പരിശോധന വിദായമാക്കിയതിന് ശേഷം ക്ലാസ്സ് മുറിയോട് വിടപറഞ്ഞു.
13- 12- 2022 ചൊവ്വാഴ്ച
അധ്യാപന പരിശീലനത്തിന്റെ ആറാം ദിവസമാണ്. പതിവുപോലെതന്നെ 9:40 ന് സ്കൂൾ മൈതാനത്തിൽ എത്തി. രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം നടന്നു. ചെന്നിരുന്നപ്പോൾ തന്നെ അന്നത്തെ ദിവസത്തെ വൺഡേ ലീഡർ എന്റെ കസേരയുടെ അടുത്ത് കണക്കിന്റെ ബുക്കുമായി വന്നു. അന്നത്തെ ദിവസത്തെ വൺഡേ ലീഡർ ആ കുട്ടിയെന്ന് എന്നെ ഓർമ്മപ്പെടുത്തി. അന്നത്തെ എന്റെ ദിവസം ആറാമത്തെ പിരീഡ് ആയിരുന്നു . പക്ഷെ പരീക്ഷ തുടങ്ങുന്നത് അടുത്ത ദിവസം മുതലായതിനാൽ അന്ന് ഉച്ച വരെ കുട്ടികൾക്ക് ക്ലാസ്സ് ഉണ്ടായിരുന്നുള്ളു. എങ്കിലും ഒരാളുടെ പീരീഡിന്റെ അല്പ സമയം ചോദിച്ചു പാഠ ഭാഗങ്ങൾ എല്ലാം നന്നായി ഓർമ്മപ്പെടുത്തി കൊടുത്തു. കുട്ടികൾക്ക് നന്നായി പരീക്ഷ എഴുതാനുള്ള അഭിപേരണയും നൽകി ക്ലാസ്സിനോട് വിടപറഞ്ഞു.
14-12-2022 ബുധനാഴ്ച
അധ്യാപന പരിശീലനത്തിന്റെ ഏഴാം ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു. രജിസ്റ്റർ ഒപ്പിട്ട് എന്റെ മേശയുടെ ഭാഗത്തേക്ക് ചെന്നിരുന്നു.അന്നേ ദിവസം ഉച്ചക്കുള്ള പരീക്ഷ ഡ്യൂട്ടി മാത്രമാണ് എനിക്ക് ലഭിച്ചത്.1:30 തന്നെ ക്ലാസ്സിൽ കയറി, കുട്ടിക്ക് കൃത്യമായ നിർദ്ദേശം നൽകി,ചോദ്യപേപ്പർ നൽകി 15 മിനിട്ടുകൾ എല്ലാ ചോദ്യങ്ങളും വായിക്കാനുള്ളതാണെന്നും ശേഷം എഴുതാവു എന്ന് ഓർമ്മപ്പെടുത്തുകയും ഉണ്ടായി . ശേഷം 3:10 ന് തന്നെ പേപ്പർ തുന്നാനുള്ള നൂൽ നൽകി കെട്ടിപ്പിച്ചതിനു ശേഷം 3:15 തന്നെ പേപ്പർ വാങ്ങി ക്ലാസ്സിനോട് വിടപറഞ്ഞു.
15- 12-2022 വ്യാഴാഴ്ച
അധ്യാപന പരിശീലനത്തിന്റെ എട്ടാം ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു. രജിസ്റ്റർ ഒപ്പിട്ട് എന്റെ മേശയുടെ ഭാഗത്തേക്ക് ചെന്ന്,അന്നേ ദിവസം രാവിലെ പരീക്ഷ ഡ്യൂട്ടി 10:00 മുതൽ ആയിരുന്നു.ക്ലാസ്സിൽ കയറി കുട്ടിക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകി, ചോദ്യപേപ്പർ നൽകി 15 മിനിട്ടുകൾ ചോദ്യങ്ങൾ വായിക്കാനുള്ളതാണന്നും ഉത്തരങ്ങൾ എഴുതാനുള്ള തന്ത്രങ്ങൾ തിരഞ്ഞെടുക്കാനുമുള്ള സമയമാണ് ഓർമ്മപ്പെടുത്തി. ശേഷം 11:15 ന് തന്നെ പേപ്പർ തുന്നിച്ചു 11:30 ന് പേപ്പർ കൃത്യമായ ക്ലാസ്സ് ക്രമത്തിൽ വാങ്ങി ക്ലാസ്സിനോട് വിട പറഞ്ഞു. ഉച്ച കഴിഞ്ഞുള്ള പരീക്ഷ ഡ്യൂട്ടിയും ഉണ്ടായിരുന്നു .1:30 തന്നെ ക്ലാസ്സിൽ കയറി കുട്ടികൾക്ക് കൃത്യമായ നിർദ്ദേശം നൽകി,ചോദ്യപേപ്പർ നൽകി 15 മിനിട്ടുകൾ ചോദ്യങ്ങൾ വായിക്കാനുള്ളതാണന്നും ഉത്തരങ്ങൾ എഴുതാനുള്ള തന്ത്രങ്ങൾ തിരഞ്ഞെടുക്കാനുമുള്ള സമയമാണെന്നും കൂടി ഓർമ്മപ്പെടുത്തി. ശേഷം 3:10 ന് തന്നെ പേപ്പർ തുന്നാനുള്ള നൂൽ നൽകി കെട്ടിപ്പിച്ചതിനു ശേഷം 3:15 തന്നെ പേപ്പർ വാങ്ങി ക്ലാസ്സിനോട് വിടപറഞ്ഞു.
16-12-2022 വെള്ളി
അധ്യാപന പരിശീലനത്തിന് ഒൻപതാം ദിവസമാണ്.പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു. രജിസ്റ്റർ ഒപ്പിട്ട് എന്റെ മേശയുടെ ഭാഗത്തേക്ക് ചെന്നു,അന്നേ ദിവസം രാവിലെ പരീക്ഷ ഡ്യൂട്ടി 10:00 മുതൽ ആയിരുന്നു.ക്ലാസ്സിൽ കയറി കുട്ടികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകി, ചോദ്യപേപ്പർ നൽകി 15 മിനിട്ടുകൾ ചോദ്യങ്ങൾ വായിക്കാനുള്ളതാണന്നും ഉത്തരങ്ങൾ എഴുതാനുള്ള തന്ത്രങ്ങൾ തിരഞ്ഞെടുക്കാനുമുള്ള സമയമാണ് ഓർമ്മപ്പെടുത്തി. ശേഷം 11:15 ന് തന്നെ പേപ്പർ തുന്നിച്ചു 11:30 ന് പേപ്പർ കൃത്യമായ ക്ലാസ്സ് ക്രമത്തിൽ വാങ്ങി ക്ലാസ്സിനോട് വിട പറഞ്ഞു. ഉച്ചക്ക് കഴിഞ്ഞുള്ള പരീക്ഷ ഡ്യൂട്ടിയും എനിക്ക് ഉണ്ടായിരുന്നു .1:45 തന്നെ ക്ലാസ്സിൽ കയറി കുട്ടികൾക്ക് കൃത്യമായ നിർദ്ദേശം നൽകി, ചോദ്യപേപ്പർ നൽകി 15 മിനിട്ടുകൾക്ക് ശേഷം എഴുതാനുള്ള അവസാരം നൽകി. ശേഷം 3:20 ന് തന്നെ പേപ്പർ തുന്നാനുള്ള നൂൽ നൽകി കെട്ടിപ്പിച്ചതിനു ശേഷം 3:30 തന്നെ പേപ്പർ വാങ്ങി ക്ലാസ്സിനോട് വിടപറഞ്ഞു
Comments
Post a Comment