Capacity building program report
_*ആമുഖം*_
B. Ed രണ്ടാം സെമെസ്റ്റർ പഠനത്തിന്റെ ഭാഗമായി നടത്തിയ *കപ്പാസിറ്റി ബിൽഡിംഗ്* പരിപാടിയുടെ റിപ്പോർട്ട്. 2022 ഒക്ടോബർ 7 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.കപ്പാസിറ്റി ബിൽഡിംഗ് പരിപാടിയുടെ ഭാഗമായി *ലൈഫ് സ്കിൽ* ആണ് നടത്തിയത്.5 ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തിയത്. പരിപാടിയുടെ പ്രധാന ഭാഗം നിർണായിച്ചത് ജനറൽ വിഭാഗം ass: pro: Hena ടീച്ചർ ആയിരുന്നു. പരിപാടിയുടെ മേൽനോട്ടം നടത്തുന്നതിനായി ഉത്തരം വാദിത്വം ഏറ്റെടുത്തു നടത്തിയത് ഞാനും സോഷ്യൽ സയൻസ് വിഭാഗം അദ്ധ്യാപക വിദ്യാർത്ഥിനിയായ അമൃത ഉം ആണ്. പരിപാടിക്ക് ആമുഖം നൽകിയത് അമൃത ആയിരുന്നു. തുടർന്ന് പരിപാടിയുടെ പ്രാധാന്യം വ്യക്തമാക്കി അമൃത ഓരോ ഗ്രൂപ്പ് അദ്ധ്യാപക വിദ്യാർത്ഥികളെ സ്കിൽ ചെയ്യിക്കുന്നതിനായി സ്വാഗതവും ആശംസയും നൽകി. സ്കിൽ ചെയ്യൂന്ന ഗ്രൂപ്പും അവരുടെ സ്കിൽ ഉം താഴെ പറയുന്നത് പോലെ ആണ്.
1)മലയാളം - സ്‌ട്രെസ് മാനേജ്മെന്റ്
2)ഫ്യ്സിക്കൽ സയൻസ് - സ്കിൽ ഡിസിഷൻ മേക്കിങ്
3)സോഷ്യൽ സയൻസ് - ഇൻട്ര പേർസണൽ റിലേഷൻഷിപ് സ്കിൽ
4)ഗണിതശാസ്ത്രം - കമ്മ്യൂണിക്കേഷൻ സ്കിൽ
5)നാച്ചുറൽ സയൻസ് - ലൈഫ് സ്കിൽ ക്രീയേറ്റീവ് തിങ്കിംഗ്
നാം നമ്മുടെ നിത്യേനയുള്ള ജീവിതത്തിൽ പലതരത്തിലുള്ള സാഹചര്യങ്ങളിൽ കൂടി കടന്നു പോകുന്നവരാണ്. അപ്പോളെല്ലാം നമ്മുടെതായ രീതിയിൽ വന്നു ഭവിക്കുന്ന പ്രശ്നങ്ങളെ നേരുടുകയും അതിനുള്ള മാർഗം കണ്ടതി പരിഹരിക്കുകയും ചെയ്യും. ഈ രീതിയിൽ ഉള്ള കാര്യങ്ങളെ അഥവാ നൈപ്പൂണികളെ വളർത്തുന്നത് അദ്ധ്യാപക പരിവൃത്തിയിൽ അത് എങ്ങനെ മറ്റുള്ളവരിൽ എത്തിക്കും എന്നുള്ളതാണ് ഇതിന്റെ പ്രധാന ഉദ്ദേശം എന്ന് പറയുന്നത്. പരിപാടിയുടെ പൂർത്തികരണത്തിന് എന്റെ വാക്കുകൾ ഞാൻ കൂട്ടി ചേർത്ത് ഉപസംഹരിച്ചു.
*_ലക്ഷ്യം_*
1. അധ്യാപക വിദ്യാർത്ഥികളിൽ ജീവിത നൈപുണികൾ വളർത്തിയെടുക്കുക
2. അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളിൽ ഉൾക്കൊള്ളേണ്ട ജീവിത നൈപുണികൾ സായത്തമാക്കുക
3. വിദ്യാർത്ഥികളിൽ നൈപുണികളുടെ ആവശ്യകത മനസിലാക്കി ക്കുക
*_പ്രവർത്തന രീതി_*
ഓരോ ഗ്രൂപ്പുകാരും പ്രതേകം ആയിരുന്നു പ്രവർത്തനങ്ങൾ ചെയ്തത്. അവരവർ ചെയ്യുന്ന പ്രവർത്തങ്ങൾക്ക് ഒരു ആമുഖം കൂടി നൽകുകയും ചെയ്തിരുന്നു. ജീവിതചര്യയിൽ നാം നേരിടുന്ന പ്രശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും അതിനുള്ള പോം വഴികൾ നൽകുക എന്നതായിരുന്നു മുഖ്യ പ്രവർത്തനം.
ആദ്യമായി *മലയാളം* വിഭാഗം അദ്ധ്യാപക വിദ്യാർഥികൾക്കുള്ളതായിരുന്നു. തങ്ങൾ *സ്‌ട്രെസ് മാനേജ്‍മെന്റ്* ആയിരുന്നു. ഇതിനായി 11 പേര് അടങ്ങുന്ന ആ ഗ്രൂപ്പിൽ സ്‌ട്രെസ്സ് കുറക്കാനുള്ള 11 പ്രവർത്തങ്ങൾ കാട്ടിത്തരുകയും അത് മറ്റുള്ളവരിൽ പ്രാവർത്തികമാക്കുകയും ചെയ്തു.അടുത്തതായി അവസരം നൽകിയത് *ഗണിതശാത്ര* വിഭാഗം അദ്ധ്യാപക വിദ്യാർഥികൾക്കുള്ളതായിരുന്നു. തങ്ങൾ തിരഞ്ഞെടുത്തത് *കമ്മ്യൂണിക്കേഷൻ സ്കിൽ* ആയിരുന്നു. ഇതിനായി 10 പേര് അടങ്ങുന്ന ആ ഗ്രൂപ്പിൽ ആശയവിമയം നടുത്തന്നത് എങ്ങനെ ആണെന്നും അത് ഏതു തരത്തിലുള്ള ആശയം വിനിമയം ചെയ്യാൻ സാധിക്കും എന്ന് തെളിയിക്കുന്ന 10 പ്രവർത്തനങ്ങളും അവർ കാഴ്ച്ച വെക്കുക ഉണ്ടായി. അടുത്തതായി അവസരം നൽകിയത് *സോഷ്യൽ സയൻസ്* വിഭാഗം അദ്ധ്യാപക വിദ്യാർഥികൾക്കുള്ളതായിരുന്നു. തങ്ങൾ തിരഞ്ഞെടുത്തത് *ഇൻട്ര പേർസണൽ റിലേഷൻഷിപ് സ്കിൽ* ആയിരുന്നു. ഇതിനായി 11 പേര് അടങ്ങുന്ന ആ ഗ്രൂപ്പിൽ ഇൻട്ര പേർസണൽ റിലേഷൻഷിപ് നടക്കുന്നത് എങ്ങനെ ആണെന്നും അത് ഏതു തരത്തിലുള്ള ചെയ്യാൻ സാധിക്കും എന്ന് തെളിയിക്കുന്ന 11 പ്രവർത്തനങ്ങളും അവർ കാഴ്ച്ച വെക്കുക ഉണ്ടായി. അടുത്തതായി അവസരം നൽകിയത് *ഫ്യ്സിക്കൽ സയൻസ്* വിഭാഗം അദ്ധ്യാപക വിദ്യാർഥികൾക്കുള്ളതായിരുന്നു. തങ്ങൾ തിരഞ്ഞെടുത്തത് *സ്കിൽ ഡിസിഷൻ മേക്കിങ്* ആയിരുന്നു. ഇതിനായി 11 പേര് അടങ്ങുന്ന ആ ഗ്രൂപ്പിൽ ലൈഫ് സ്കിൽ ലീഡർഷിപ് നടക്കുന്നത് എങ്ങനെ ആണെന്നും അത് ഏതു തരത്തിലുള്ള ചെയ്യാൻ സാധിക്കും എന്ന് തെളിയിക്കുന്ന 11 പ്രവർത്തനങ്ങളും അവർ കാഴ്ച്ച വെക്കുക ഉണ്ടായി. അടുത്തതായി അവസരം നൽകിയത് *നാച്ചുറൽ സയൻസ്* വിഭാഗം അദ്ധ്യാപക വിദ്യാർഥികൾക്കുള്ളതായിരുന്നു. തങ്ങൾ തിരഞ്ഞെടുത്തത് *ലൈഫ് സ്കിൽ ക്രീയേറ്റീവ് തിങ്കിംഗ്* ആയിരുന്നു. ഇതിനായി 11 പേര് അടങ്ങുന്ന ആ ഗ്രൂപ്പിൽ ലൈഫ് ക്രീയേറ്റീവ് തിങ്കിംഗ് നടക്കുന്നത് എങ്ങനെ ആണെന്നും അത് ഏതു തരത്തിലുള്ള ചെയ്യാൻ സാധിക്കും എന്ന് തെളിയിക്കുന്ന 11 പ്രവർത്തനങ്ങളും അവർ കാഴ്ച്ച വെക്കുക ഉണ്ടായി.
പ്രവർത്തന ഫലം
ഒരുവ്യക്തി അവന്റെ വികസനത്തിന് പര്യാപ്തമായ ഒരുപാട് ഗുണവശങ്ങൾ ഈ വർക്ക്ഷോപ്പിൽ നിന്ന് ലഭ്യമായത്. കാരണം എന്റെയും അമൃതയുടെയും മേൽനോട്ടത്തിൽ നടന്ന ഈ വർക്ക്‌ഷോപ്പിൽ എനിക്ക് ജീവിതത്തിൽ ഞാൻ നേരിട്ടുള്ള ഒരു പാട് പ്രശ്നങ്ങളെ മറികടക്കാനും അത് തരണം ചെയ്യാനുമുള്ള പ്രാപ്തി നീടിത്തരുകയാണ്.അതു ഞാൻ സ്വാമിസികരിച്ചത് ഈ പ്രവർത്തനങ്ങളുടെയും അത് തന്നെയാണ് എന്റെ നേട്ടവും . എന്റെ എന്ന് പറയുന്നില്ല ഓരോ വ്യക്തിയുടെയും നേട്ടം.ഈ നേട്ടം അദ്ധ്യാപകർക്കും തങ്ങളുടെ കുട്ടികളിലേക്കും എത്തിക്കുവാൻ ഓരോ സബ്ജെക്ട്കാർക്കും കഴിഞ്ഞു. ഓരോ അദ്ധ്യാപക്കരുടെയും ക്ലാസ്സ് മുറികളിലും ജീവൻ നിലനിക്കുന്നിടത്തും നടപ്പിലാക്കുവാനും പ്രയോജനപ്പെടുത്തുവനും കഴിയും വിധം ഉള്ള പ്രവർത്തനങ്ങൾ ആയിരുന്നു തിരഞ്ഞെടുത്തത് ഈ വർക്ഷോപ്പിലൂടെ എനിക്ക് പറയാൻ സാദിക്കും. ഇങ്ങനെയൊരു പ്രവർത്തനം നടത്താൻ അവസരം ഒരുക്കി തന്ന ഞങ്ങളുടെ ഹേന ടീച്ചർക്ക് ഇതിനുള്ള എല്ലാ നന്ദിയും ഞാൻ എന്റെയും വർക്ഷോപ്പിലുള്ള ഓരോ വ്യക്തിയുടെ പേരിലും അറിയിക്കുന്നു . കാരണം കുറച്ചു മണിക്കൂറുകൾ കൊണ്ട് ഒരുപാട് നേട്ടങ്ങൾ എനിക്ക് ലഭിച്ചു. ഒരുപാട് പുതിയ പുതിയ കാര്യങ്ങളും അറിവുകളും പരിചയപ്പെടുവാനും അനുഭവിക്കാനും സാധിച്ചു. ഓരോ സാഹചര്യത്തിലും ഉപയോഗിക്കേണ്ട ജീവിത നൈപ്പൂണികളെ അറിയാൻ സാധിച്ചു.
❤️
ReplyDelete