weekly report 2
19/06/2013 തിങ്കൾ അധ്യാപന്ഥരിശീലനത്തിന്റെ 5-)0ദിവസം ദിവസം ഇന്നേദിവസം ചതുർഭുജത്തിന്റെ പരപ്പളവുള്ള ഒരു ത്രികോണം വരയ്ക്കാൻ ആണ് പഠനവിധേയമാക്കിയത്. അതിനായി കുട്ടികളെ ഗ്രൂപ്പായി തരം തിരിച്ചിരിക്കുകയും, കുട്ടികളുടെ ചർച്ചയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്തിരുന്നു. കുട്ടികളുടെ നിരന്തര ചർച്ചയെ നന്നായി വീക്ഷിക്കുകയും. ആശയത്തിലേക്ക് എത്തിക്കുന്ന സൂചനകൾ നൽകുകയും ചെയ്യുന്ന രീതിയാണ് ക്ലാസ്സിൽ അവലംബിച്ചത്. ചർച്ചയുടെ അടിസ്ഥാനത്തിൽ ആശയങ്ങൾ ക്രോഡീകരിച്ചാണ് ഇന്നത്തെ ആശയങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു നൽകിയത്. ആശയങ്ങൾ കൃത്യമായി എത്തിയോ എന്നറിയാൻ ചോദ്യങ്ങൾ ചോദിക്കുകയും അസൈൻമെന്റ് നൽകുകയും ചെയ്തു. വായനതിനാൽ ക്ലാസ്സിൽ ചെറിയ പരിപാടികൾ അവലംബിക്കുകയും ചെയ്തു. 20/06/2023 ചൊവ്വ, അധ്യാപക പരിശീലനത്തിന്റെ ഏഴാം ദിവസം. പഞ്ചപൂജ ത്തിന്റെ അടിസ്ഥാന ബഹുഭുജത്തിന്റെയും അതേ പരപ്പളവുള്ള ത്രികോണം വരയ്ക്കൻ കഴിയും എന്ന ആശയം അവതരിപ്പിക്കുകയാണ് ചെയ്തത്. ആശയമടങ്ങിയ ചാർട്ടുകൾ കാണിക്കുകയും. വായ ആശയം കുട്ടികളിൽ നിലനിർത്താൻ ചില പ്രവർത്തനങ്ങൾ ക്ലാസ്സിൽ അനുവർത്തിക്കുകയും ചെയ്തിരുന്നു. 21/06/2023 ബുധൻ. ഇന്ന് യോഗദിനംആയതിനാൽ കുട്ടികൾക്ക് ചെറിയ