weekly report 8
31/07/2023 അധ്യാപന പരിശീലത്തിന്റെ 36ആം ദിവസം.അതുപോലെ തന്നെ കൃത്യസമയം പാലിച്ചുള്ള സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു. രജിസ്റ്ററിൽ ഒപ്പുവെച്ചതിനു ശേഷം കുട്ടികളുടെ ഗണിതശാസ്ത്ര ബുക്കുകൾ നന്നായി തന്നെ വിലയിരുത്തി. പ്രാർത്ഥനയ്ക്ക് ശേഷമുള്ള പേരുകൾ കൃത്യമായി തന്നെ ക്ലാസുകളിൽ കയറി. എട്ടാം ക്ലാസുകളിൽ ബഹുഭുജം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പാഠപ്രവർത്തനങ്ങൾ ആണ് ക്ലാസ്സ് അവതരിപ്പിച്ചത്. എന്നാൽ ഒമ്പതാം ക്ലാസിൽ പുതിയ സംഖ്യകൾ എന്ന പാഠഭാഗത്തിലെ പുതിയ സംഖ്യകളുടെ ഗുണനഫല രീതിയാണ് പഠനവിധേയമാക്കിയത്. തുടർന്ന് കുട്ടികളുടെ താല്പര്യ വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ക്ലാസുകൾ ആണ് മുന്നോട്ടു നയിച്ചത്. അതിനെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തുകയും ആശയങ്ങളെ ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിന് സമയം നൽകിയിരുന്നു. ഇന്നത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ എന്റെ പങ്കെടുത്തമുണ്ടായിരുന്നു. ഒമ്പതാം ക്ലാസിൽ മുൻകൂട്ടി കുട്ടികളോട് രണ്ടാം തീയതി പരീക്ഷ ഉണ്ടെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു. വൈകിട്ട് നാലുമണിയോടെ ദേശീയത സ്കൂളിനോട് വിടപറയുകയും ചെയ്തു. 1/8/2023 അധ്യാപന പരിശീലനത്തിന്റെ 38 ആം ദിവസം. ശാരീരികമായ ബുദ്ധിമുട്ടുന്നതിന് എനിക്ക് സ്കൂളിൽ എനി