Capacity building program report
_*ആമുഖം*_ B. Ed രണ്ടാം സെമെസ്റ്റർ പഠനത്തിന്റെ ഭാഗമായി നടത്തിയ *കപ്പാസിറ്റി ബിൽഡിംഗ്* പരിപാടിയുടെ റിപ്പോർട്ട്. 2022 ഒക്ടോബർ 7 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.കപ്പാസിറ്റി ബിൽഡിംഗ് പരിപാടിയുടെ ഭാഗമായി *ലൈഫ് സ്കിൽ* ആണ് നടത്തിയത്.5 ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തിയത്. പരിപാടിയുടെ പ്രധാന ഭാഗം നിർണായിച്ചത് ജനറൽ വിഭാഗം ass: pro: Hena ടീച്ചർ ആയിരുന്നു. പരിപാടിയുടെ മേൽനോട്ടം നടത്തുന്നതിനായി ഉത്തരം വാദിത്വം ഏറ്റെടുത്തു നടത്തിയത് ഞാനും സോഷ്യൽ സയൻസ് വിഭാഗം അദ്ധ്യാപക വിദ്യാർത്ഥിനിയായ അമൃത ഉം ആണ്. പരിപാടിക്ക് ആമുഖം നൽകിയത് അമൃത ആയിരുന്നു. തുടർന്ന് പരിപാടിയുടെ പ്രാധാന്യം വ്യക്തമാക്കി അമൃത ഓരോ ഗ്രൂപ്പ് അദ്ധ്യാപക വിദ്യാർത്ഥികളെ സ്കിൽ ചെയ്യിക്കുന്നതിനായി സ്വാഗതവും ആശംസയും നൽകി. സ്കിൽ ചെയ്യൂന്ന ഗ്രൂപ്പും അവരുടെ സ്കിൽ ഉം താഴെ പറയുന്നത് പോലെ ആണ്. 1)മലയാളം - സ്‌ട്രെസ് മാനേജ്മെന്റ് 2)ഫ്യ്സിക്കൽ സയൻസ് - സ്കിൽ ഡിസിഷൻ മേക്കിങ് 3)സോഷ്യൽ സയൻസ് - ഇൻട്ര പേർസണൽ റിലേഷൻഷിപ് സ്കിൽ 4)ഗണിതശാസ്ത്രം - കമ്മ്യൂണിക്കേഷൻ സ്കിൽ 5)നാച്ചുറൽ സയൻസ് - ലൈഫ് സ്കിൽ ക്രീയേറ്റീവ് തിങ്കിംഗ്